News Diary

Breaking News

മാസ്ക് വിതരണം ചെയ്തു


 ചക്കിട്ടപാറ ‌: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താമരശ്ശേരി രൂപതയുടെ ആഹ്വാന പ്രകാരം ചക്കിട്ടപാറ  സെന്റ് ആന്റണീസ് പള്ളിയിലെ മുഴുവൻ കുടുംബങ്ങൾക്കും മാസ്ക് വിതരണം ചെയ്തു. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഇടവക ട്രസ്റ്റി ജയിംസ് മാളിയേക്കലിന് മാസ്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ഇടവക നിർമ്മിച്ചു നൽകുന്ന വീടിന്റെ വെഞ്ചരിപ്പ് കർമത്തിനും ബിഷപ് കാർമികത്വം വഹിച്ചു.വികാരി ഫാ.വിൻസെന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു