News Diary

Breaking News

പൊളിഞ്ഞ റോഡ് ഓട്ടോറിക്ഷ തൊഴിലാളികള്‍ നന്നാക്കി

പൊളിഞ്ഞ റോഡ് ഓട്ടോറിക്ഷ തൊഴിലാളികള്‍ നന്നാക്കി

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ടൂറിസം മേഖലയിലെ പൊളിഞ്ഞ റോഡ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ നന്നാക്കി. പെരുവണ്ണാമൂഴി പവര്‍ ഹൗസിന്റെ സഹായത്തോടെയാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നന്നാക്കിയത്.