News Diary

Breaking News

ചൈനീസ് പ്രസിഡന്റ്ന്റെ ചിത്രം കത്തിച്ചു

*ചൈനീസ് പ്രസിഡന്റ്ന്റെ  ചിത്രം കത്തിച്ചു*
മേപ്പയ്യൂർ:- യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അഭിവാദ്യം അർപ്പിക്കുകയും. ചൈനീസ് പ്രസിഡന്റ് ന്റെ  ചിത്രം കത്തിക്കുകയും ചെയ്തു. 
സി.പി സുഹനാദ്,ഡിജീഷ് ഡി.ജി രാജേഷ് കൂനിയത്ത്, നിധിൻ വിളയാട്ടൂർ,കെ.കെ അനുരാഗ് ,അരുൺ ശ്രേയസ്,അമീൻ മേപ്പയൂർ,ആനന്ദ് ലാൽ എന്നിവർ നേതൃത്വം നൽകി.