News Diary

Breaking News

ന്യൂ ഫൈറ്റേഴ്സ് ശുചീകരണം നടത്തി


ചെറുവണ്ണൂർ: നിരപ്പം സ്റ്റേഡിയത്തിൻറ സമീപം ന്യൂ ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി.
ചെറുവണ്ണൂർ പതിമൂന്നാം വാർഡിലെ മുയിപ്പോത്ത്, വെണ്ണാ റോഡ്, മണിയാംകുന്ന് പ്രദേശത്ത്
നാൽപതോളം പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇതിൽ  22 പേർക്ക്ഡങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് പ്രദേശത്ത് ശുചീകരണം നടത്തിയത്.
കൊതുകിനെ തടയുവാൻ 
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങൾ എപ്പിഡമിക്ക് മേഖലയായി പ്രഖ്യാപിക്കണമെന്ന് ന്യൂ ഫൈറ്റേഴ്സ് ആവശ്യപ്പെട്ടു.