News Diary

Breaking News

ചൈനീസ് പ്രസിഡന്റ്ന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചു...

ഇരിങ്ങത്ത്: KM Brothers ന്റെ നേതൃത്വത്തിൽ കുലുപ്പമലോൽ മുക്കിൽ  ധീര ജവാന്മാർക്ക് പ്രണാമ അർപ്പിച്ച്  ദീപം തെളിയിച്ചു....ചൈനീസ് പ്രസിഡന്റ് ന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചു...