News Diary

Breaking News

നീലകാർഡ് ഉപഭോക്താക്കൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി

നീലകാർഡ് ഉപഭോക്താക്കൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി
പേരാമ്പ്ര: നീലകാർഡ് ഉപഭോക്താക്കൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്നാരംഭിച്ചു. പൊതുവിഭാഗത്തിലെ നീല സബ്സിഡി കാർഡുള്ള ഉപഭോക്താക്കൾക്കാണ് ഇന്നുമുതൽ പതിനാലാം തിയതി വരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്.