News Diary

Breaking News

പേരാമ്പ്രയിൽ മലബാർ റെഡി ഫുഡ്‌ &ബേക്കേഴ്‌സ് എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി

പേരാമ്പ്രയിൽ  മലബാർ റെഡി ഫുഡ്‌ &ബേക്കേഴ്‌സ് എന്ന സ്ഥാപനം പ്രവർത്തനം  തുടങ്ങി 
പേരാമ്പ്ര: ചപ്പാത്തി, വെള്ളപ്പം, നൂൽപുട്ട്, പോറോട്ട, വിവിധ ബിരിയാണി, സദ്യ, എന്നിവ , പേരാമ്പ്രയിലെയും, മേപ്പയൂർ, ഔട്ട്‌ ലെറ്റ്‌ വഴിയും  ഉപഭോക്താക്കളിൽ  എത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. വിലക്കുറവിലും . രുചി കൂട്ടുകളിലും  കഴിഞ്ഞ കാലങ്ങളിൽ ജനങ്ങൾ നൽകിയ അംഗീകാരമാണ്  പുതിയ സംരഭത്തിന് പ്രചോദനമേകിയതെന്നു  മാനേജിങ് ഡയറക്ടർ  ഗിരീഷ് കാർത്യാട്ടു അറിയിച്ചു