News Diary

Breaking News

മെയ് മാസ റേഷൻ 20-ന് മുൻപ് കൈപ്പറ്റണം

മെയ് മാസ റേഷൻ 20-ന് മുൻപ് കൈപ്പറ്റണം

കൊയിലാണ്ടി:കൊയിലാണ്ടി താലൂക്കിലെ എല്ലാ റേഷൻ കാർഡ് ഉടമകളും മെയ് മാസത്തെ റേഷൻ വിഹിതം  മെയ് 20-ന് മുൻപേ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.