News Diary

Breaking News

ആശങ്കയകറ്റാം അറിവുനേടാം : വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി

ആശങ്കയകറ്റാം അറിവുനേടാം : വ്യത്യസ്തമാർന്ന പരിപാടികൾ  സംഘടിപ്പിച്ചു ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി

കോവിഡ്‌ പശ്ചാത്തലത്തിൽ ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ഒന്നടങ്കം ആശ്വാസ കിരണങ്ങൾ നൽകിയ ഇൻകാസ് ഒ.ഐ.സി.സി ഖത്തർ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഇപ്പോൾ വ്യത്യസ്തയാർന്ന ഓൺലൈൻ  പരിപാടികളുമായി പ്രവാസികൾക്ക് മുന്നിലേക്ക് വന്നിരിക്കുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉപയോഗിച്ച് പല മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരും,പ്രശസ്ത ഡോക്ടർമാരും ഗ്രൂപ്പിലൂടെ പല ദിവസങ്ങളിലായി പ്രവാസികളോട് സംവദിച്ചു കൊണ്ടിരിക്കുകയാണ്.