News Diary

Breaking News

നഴ്സുമാർക്ക് ആദരവുമായി കെ.സി. വൈ.എം

നഴ്സുമാർക്ക് ആദരവുമായി കെ.സി. വൈ.എം

അന്താരാഷ്ട്ര നഴ്സസ് ദിനവുമായി ബന്ധപ്പെട്ട് KCYM താമരശ്ശേരി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തി നഴ്സുമാരെ ആദരിച്ചു. 
രൂപത പ്രസിഡന്റ് വിശാഖ് തോമസ് വാഴേക്കടവത്ത്, രൂപത ട്രഷറർ റിച്ചാൾഡ് ജോൺ പന്തപ്ലാക്കൽ, മേഖല സമിതി അംഗം ആൽഫ്രഡ് പൊങ്ങൻപാറ, യൂണിറ്റ് സമിതി അംഗം മുകിൽ തോമസ് കങ്കേടത്ത്എന്നിവർ നേതൃത്വം നൽകി