News Diary

Breaking News

ദുരന്തകാലത്തെ കെ.എസ്.ഇ ബിയുടെ പകൽകൊള്ളക്കെതിരെ പ്രതിഷേധം

അരിക്കുളം:ദുരന്തകാലത്തെ കെ.എസ് ഇ ബിയുടെ പകൽകൊള്ളക്കെതിരെ അരിക്കുളം കെ എസ് ഇ ബി ഓഫീസിന് മുൻപിൽ അരിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ   പകൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി.മണ്ഡലം പ്രസിഡന്റ് സി രാമദാസ് നേതൃത്വം നൽകി